1/4
Looks like no tags are added yet.
Name | Mastery | Learn | Test | Matching | Spaced | Call with Kai |
|---|
No analytics yet
Send a link to your students to track their progress
1. യുനെസ്കോയുടെ പുതിയ ഡയറക്ടർ ജനറലായി നിയമിതനാകുന്നത് ആര്?
A) Audrey Azoulay
B) Khaled El-Enany
C) Tedros Adhanom
D) Antonio Guterres
Khaled El-Enany
2. ഈ വർഷത്തെ സാഹിത്യ നോബൽ പുരസ്കാര ജേതാവ് ആര്?
A) Orhan Pamuk
B) Laszlo Krasznahorkai
C) Alice Munro
D) Kazuo Ishiguro
Laszlo krasznahorkai
3. 2026 ഫിഫ വേൾഡ് കപ്പിൽ ഉപയോഗിക്കുന്ന പന്തിന്റെ പേര്?
A) Al Rihla
B) Brazuca
C) Trionda
D) Telstar
Trionda
4. ഫിലിപ്പീൻസിൽ 2025 ഒക്‌ടോബർ 10-ന് ഉണ്ടായ ഭൂചലനത്തിന്റെ തീവ്രത?
A) 6.8
B) 7.2
C) 7.6
D) 8.0
7.6
5. 2025-ലെ വയലാർ അവാർഡ് ലഭിച്ചത് ആര്?
A) E. Santhosh Kumar
B) K.R. Meera
C) Benyamin
D) Paul Zacharia
E. Santhosh Kumar